Wildebeest analysis examples for:   mal-mal   ി    February 25, 2023 at 00:39    Script wb_pprint_html.py   by Ulf Hermjakob

1  GEN 1:1  ആദിിദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
2  GEN 1:2  ഭൂമി രൂപരഹിതവുംശൂന്യവുമായിരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിമീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.
3  GEN 1:3  വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
4  GEN 1:4  വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിവേർപിിച്ചു.
5  GEN 1:5  ദൈവം വെളിച്ചത്തിന് പകൽ എന്നും ഇരുളിന് രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാംിവസം. ദൈവം വെളിച്ചത്തിനു “പകൽ” എന്നും ഇരുളിനു “രാത്രിഎന്നും പേരുിിച്ചു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാംിവസം.
6  GEN 1:6  ദൈവം: “വെള്ളങ്ങളുടെ മദ്ധ്യേ ഒരുിതാനം ഉണ്ടാകട്ടെ; അത് വെള്ളത്തിനും വെള്ളത്തിനും തമ്മിവേർതിിവായിിക്കട്ടെ” എന്നു കല്പിച്ചു.
7  GEN 1:7  ിതാനം ഉണ്ടാക്കിിട്ട് ദൈവംിതാനത്തികീഴിലുള്ള വെള്ളവുംിതാനത്തിമീതെയുള്ള വെള്ളവും തമ്മിവേർപിിച്ചു; അങ്ങനെ സംഭവിച്ചു.
8  GEN 1:8  ദൈവംിതാനത്തിന് “ആകാശം” എന്ന് പേർിിച്ചു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാംിവസം.
9  GEN 1:9  ദൈവം: “ആകാശത്തികീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിിലം കാണട്ടെ” എന്ന് കല്പിച്ചു; അങ്ങനെ സംഭവിച്ചു.
10  GEN 1:10  ഉണങ്ങിിലത്തിനു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിനു സമുദ്രം എന്നും പേരിട്ടു; നല്ലത് എന്നു ദൈവം കണ്ടു.
11  GEN 1:11  ഭൂമിിൽനിന്നു പുല്ലുംിത്തുള്ള സസ്യങ്ങളും ഭൂമിിഅതതു തരംിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
12  GEN 1:12  ഭൂമിിിന്നു പുല്ലും അതതു തരംിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളച്ചുവന്നു; നല്ലത് എന്നു ദൈവം കണ്ടു.
13  GEN 1:13  സന്ധ്യയായി ഉഷസ്സുമായി, മൂന്നാംിവസം.
14  GEN 1:14  “പകലും രാവും തമ്മിവേർതിിക്കുവാൻ ആകാശവിതാനത്തിവെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും ഋതുക്കളും,ിവസവും, വർഷങ്ങളുംിിച്ചറിയുവാനായും ഇരിക്കട്ടെ;
15  GEN 1:15  ഭൂമിയെ പ്രകാശിപ്പിക്കുവാൻ ആകാശവിതാനത്തിഅവ വെളിച്ചങ്ങളായിിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
16  GEN 1:16  പകൽ വാഴേണ്ടതിന് വലിപ്പമേറിവെളിച്ചവും രാത്രി വാഴേണ്ടതിന് വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിവെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.
17  GEN 1:17  ഭൂമിയെ പ്രകാശിപ്പിക്കുവാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിവേർപിിക്കുവാനുമായി
18  GEN 1:18  ദൈവം അവയെ ആകാശവിതാനത്തിിർത്തി; നല്ലത് എന്നു ദൈവം കണ്ടു.
19  GEN 1:19  സന്ധ്യയായി ഉഷസ്സുമായി, നാലാംിവസം.