Wildebeest analysis examples for: mal-mal (Number,Number,Number).
February 25, 2023 at 00:39
Script wb_pprint_html.py by Ulf Hermjakob
10944
1CH 21:5
യോവാബ് ജനത്തെ എണ്ണിയ സംഖ്യ ദാവീദിന് കൊടുത്തു: യിസ്രായേലിൽ യോദ്ധാക്കൾ എല്ലാംകൂടി പതിനൊന്നുലക്ഷംപേർ
(1,100,000).
യെഹൂദയിൽ യോദ്ധാക്കൾ നാലുലക്ഷത്തെഴുപതിനായിരം (470,000) പേർ.