Wildebeest analysis examples for: mal-mal WordModifierWord
February 25, 2023 at 00:39
Script wb_pprint_html.py by Ulf Hermjakob
30458
1PE 1:17
ഓരോരുത്തരുടെയും പ്രവൃത്തിക്ക് തക്കവണ്ണം
നിഷ‌്പക്ഷമായി
ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവായ ദൈവം എന്ന് വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയഭക്തിയോടെ ജീവിക്കുവിൻ.