Wildebeest analysis examples for: mal-mal WordWord.
February 25, 2023 at 00:39
Script wb_pprint_html.py by Ulf Hermjakob
28656
1CO 10:21
നിങ്ങൾക്ക് കർത്താവിന്റെ പാനപാത്രത്തിൽ നിന്നും ഭൂതങ്ങളുടെ പാനപാത്രത്തിൽ നിന്നും കുടിക്കുവാൻ സാധിക്കുകയില്ല; നിങ്ങൾക്ക് കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും പങ്കാളികൾ ആകുവാനും
സാധിക്കുകയില്ല.