Wildebeest analysis examples for:   mal-malc   ത    February 25, 2023 at 00:39    Script wb_pprint_html.py   by Ulf Hermjakob

2  GEN 1:2  ഭൂമി രൂപരഹിവും ശൂന്യവുമായിരുന്നു; വെള്ളം നിറഞ്ഞ ഭൂിന്മേൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവിന്റെ ്മാവ് വെള്ളിനുമീവ്യാപരിച്ചുകൊണ്ടിരുന്നു.
3  GEN 1:3  “പ്രകാശം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്ു; പ്രകാശം ഉണ്ടായി.
4  GEN 1:4  പ്രകാശം നല്ലഎന്നു ദൈവം കണ്ടു; അവിടന്നു പ്രകാശവും അന്ധകാരവുംമ്മിൽ വേർിരിച്ചു;
5  GEN 1:5  ദൈവം പ്രകാശ“പകൽ” എന്നും അന്ധകാര“രാ്രി” എന്നും വിളിച്ചു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—ഒന്നാംദിവസം.
6  GEN 1:6  “വെള്ളങ്ങളുടെ മധ്യേ ഒരു വിാനം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്ു; “വെള്ളവും വെള്ളവുംമ്മിൽ വേർപിരിയട്ടെ” എന്നും കൽപ്പിച്ചു.
7  GEN 1:7  അങ്ങനെ ദൈവം ഒരു വിാനം ഉണ്ടാക്കി, വിാനിനു ാഴെയുള്ള വെള്ളവും മുകളിലുള്ള വെള്ളവുംമ്മിൽ വേർിരിയട്ടെ എന്നു കൽപ്പിച്ചു;അങ്ങനെന്നെ സംഭവിച്ചു.
8  GEN 1:8  വിാനദൈവം “ആകാശം” എന്നു വിളിച്ചു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—രണ്ടാംദിവസം.
9  GEN 1:9  “ആകാശിനുാഴെയുള്ള വെള്ളം ഒരു സ്ഥലകൂടിച്ചേർന്ന് ഉണങ്ങിയ നിലം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്ു; അങ്ങനെ സംഭവിച്ചു.
10  GEN 1:10  ഉണങ്ങിയ നിലിനു ദൈവം “കര” എന്നും വെള്ളിന്റെ ശേഖരിനു “സമുദ്രം” എന്നും പേരുവിളിച്ചു; നല്ലഎന്നു ദൈവം കണ്ടു.
11  GEN 1:11  “ഭൂമിയിൽ സസ്യജാലങ്ങൾ മുളയ്ക്കട്ടെ: ഭൂമിയിൽനിന്ന് വിുള്ള സസ്യങ്ങളുംരം വിുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെ,” ദൈവം അരുളിച്ചെയ്ു; അങ്ങനെ സംഭവിച്ചു.
12  GEN 1:12  ഭൂമിരം വിുള്ള സസ്യജാലങ്ങളുംരം വിുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിച്ചു. നല്ലഎന്നു ദൈവം കണ്ടു.
14  GEN 1:14  “പകലും രാ്രിയുംമ്മിൽ വേർിരിക്കാൻ ആകാശവിാനിൽ പ്രകാശങ്ങൾ ഉണ്ടാകട്ടെ;ുക്കൾ, ദിവസങ്ങൾ, സംവ്സരങ്ങൾ എന്നിവയെ ിരിച്ചറിയാനുള്ള ചിഹ്നങ്ങളായി ആ പ്രകാശങ്ങൾ മാറട്ടെ;
15  GEN 1:15  ഭൂമിയെ പ്രകാശിപ്പിക്കാൻ ആകാശവിാനിൽ അവ പ്രകാശസ്രോസ്സുകളായിരിക്കട്ടെ,” ദൈവം കൽപ്പിച്ചു; അങ്ങനെ സംഭവിച്ചു.
16  GEN 1:16  പകലിന്റെ അധിപിയായി വലുപ്പം കൂടിയ പ്രകാശവും രാ്രിയുടെ അധിപിയായി വലുപ്പം കുറഞ്ഞ പ്രകാശവും—ഇങ്ങനെ രണ്ടു വലിയ പ്രകാശദൈവം ഉണ്ടാക്കി. അവിടന്നു നക്ഷ്രങ്ങളെയും സൃഷ്ടിച്ചു.
17  GEN 1:17  ദൈവം ആകാശവിാനിൽ ഈ പ്രകാശങ്ങളെ സ്ഥാപിച്ചഭൂമിയെ പ്രകാശിപ്പിക്കാനും പകലിന്റെയും രാ്രിയുടെയും അധിപികളായിരിക്കാനും പ്രകാശവും ഇരുളുംമ്മിൽ വേർിരിക്കാനുമായിരുന്നു. നല്ലഎന്നു ദൈവം കണ്ടു.
20  GEN 1:20  “ജലിൽ ജീവജന്ുക്കൾ പെരുകട്ടെ എന്നും ഭൂമിക്കുമീആകാശവിാനിൽ പക്ഷികൾ പറക്കട്ടെ,” എന്നും ദൈവം അരുളിച്ചെയ്ു.
21  GEN 1:21  അങ്ങനെ ദൈവം വലിയ സമുദ്രജീവികളെയും വെള്ളിൽ കൂട്ടമായി ജീവിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്നരം ജന്ുക്കളെയും സൃഷ്ടിച്ചു, കൂടാരം പക്ഷികളെയും സൃഷ്ടിച്ചു; നല്ലഎന്നു ദൈവം കണ്ടു.
22  GEN 1:22  ദൈവം അവയെ അനുഗ്രഹിച്ചുകൊണ്ട്, “നിങ്ങൾ വർധിച്ചു പെരുകി സമുദ്രജലിൽ നിറയട്ടെ; ഭൂമിയിൽ പക്ഷികളും വർധിച്ചുവരട്ടെ,” എന്നും കൽപ്പിച്ചു.
24  GEN 1:24  “ഭൂമിയിൽരം ജീവജന്ുക്കൾ ഉണ്ടാകട്ടെ: കന്നുകാലികൾ, ഇഴജന്ുക്കൾ, വന്യമൃഗങ്ങൾ എന്നിവിന്റെ വർഗമനുസരിച്ച് ഉണ്ടാകട്ടെ,” ദൈവം കൽപ്പിച്ചു; അങ്ങനെന്നെ സംഭവിച്ചു.
25  GEN 1:25  ഇപ്രകാരം ദൈവംരം വന്യമൃഗങ്ങളെയുംരം കന്നുകാലികളെയും ഭൂമിയിൽ ഇഴയുന്നരം ഇഴജന്ുക്കളെയും ഉണ്ടാക്കി; നല്ലഎന്നു ദൈവം കണ്ടു.
26  GEN 1:26  ിനുശേഷം, “നമുക്ക് നമ്മുടെ സ്വരൂപിലും നമ്മുടെ സാദൃശ്യിലും മനുഷ്യനെ നിർമിക്കാം എന്നു ദൈവം കൽപ്പിച്ചു. അവർ സമുദ്രിലെ ്സ്യങ്ങൾക്കും ആകാശിലെ പക്ഷികൾക്കും കന്നുകാലികൾക്കും സകലവന്യജീവികൾക്കും ഭൂമിയിൽ ഇഴയുന്ന സകല ഇഴജന്ുക്കൾക്കും അധിപികളാകട്ടെ.”
27  GEN 1:27  ഇങ്ങനെ, ദൈവം ന്റെ സ്വരൂപിൽ മനുഷ്യനെ സൃഷ്ടിച്ചു; അവിടന്നു ദൈവസ്വരൂപിൽ അവരെ സൃഷ്ടിച്ചു; പുരുഷനും സ്്രീയുമായി അവരെ സൃഷ്ടിച്ചു.
28  GEN 1:28  ദൈവം അവരെ അനുഗ്രഹിച്ചു; “നിങ്ങൾ സന്ാനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ്ിനെ അധീനമാക്കുക; സമുദ്രിലെ ്സ്യങ്ങളുടെമേലും ആകാശിലെ പക്ഷികളുടെമേലും ഭൂമിയിൽ ചരിക്കുന്ന സകലജീവികളുടെമേലും അധിപികളാകുക” എന്ന് അവരോടു കൽപ്പിച്ചു.
29  GEN 1:29  “ഭൂമിയിലെങ്ങും വിുള്ള സകലസസ്യങ്ങളും വിോടുകൂടിയ ഫലം കായ്ക്കുന്ന സകലവൃക്ഷങ്ങളും ഞാൻ നിങ്ങൾക്കു നൽകുന്നു; അവ നിങ്ങൾക്ക് ആഹാരമായിരിക്കും.
30  GEN 1:30  ഭൂമിയിലെ സകലജീവികൾക്കും ആകാശിലെ എല്ലാ പക്ഷികൾക്കും കരയിൽ സഞ്ചരിക്കുന്ന സകലജന്ുക്കൾക്കും—ജീവശ്വാസമുള്ള എല്ലാറ്റിനും—ഞാൻ പച്ചസസ്യങ്ങളെല്ലാം ആഹാരമായി നൽകുന്നു” എന്നു ദൈവം അരുളിച്ചെയ്ു; അപ്രകാരം സംഭവിച്ചു.
31  GEN 1:31  അവിടന്നു നിർമിച്ചൊക്കെയും ദൈവം നിരീക്ഷിച്ചു; അവയെല്ലാം വളരെ നല്ലെന്ന് അവിടന്നു കണ്ടു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—ആറാംദിവസം.
32  GEN 2:1  ഇങ്ങനെ, ആകാശവും ഭൂമിയും അവയിലുള്ള സകലിന്റെയും സൃഷ്ടി പൂർിയായി.