Wildebeest analysis examples for:   mal-malc   ി    February 25, 2023 at 00:39    Script wb_pprint_html.py   by Ulf Hermjakob

1  GEN 1:1  ആദിിദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
2  GEN 1:2  ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു; വെള്ളംിറഞ്ഞ ഭൂതലത്തിന്മേൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിനുമീതേ വ്യാപരിച്ചുകൊണ്ടിരുന്നു.
3  GEN 1:3  “പ്രകാശം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; പ്രകാശം ഉണ്ടായി.
4  GEN 1:4  പ്രകാശം നല്ലത് എന്നു ദൈവം കണ്ടു; അവിടന്നു പ്രകാശവും അന്ധകാരവുംതമ്മിവേർതിിച്ചു;
5  GEN 1:5  ദൈവം പ്രകാശത്തെ “പകൽ” എന്നും അന്ധകാരത്തെ “രാത്രിഎന്നുംിിച്ചു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—ഒന്നാംദിവസം.
6  GEN 1:6  “വെള്ളങ്ങളുടെ മധ്യേ ഒരുിതാനം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; “വെള്ളവും വെള്ളവുംതമ്മിവേർപിിയട്ടെ” എന്നും കൽപ്പിച്ചു.
7  GEN 1:7  അങ്ങനെ ദൈവം ഒരുിതാനം ഉണ്ടാക്കി, ിതാനത്തിനു താഴെയുള്ള വെള്ളവും മുകളിലുള്ള വെള്ളവുംതമ്മിവേർതിിയട്ടെ എന്നു കൽപ്പിച്ചു; അത് അങ്ങനെതന്നെ സംഭവിച്ചു.
8  GEN 1:8  ിതാനത്തെ ദൈവം “ആകാശം” എന്നുിിച്ചു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—രണ്ടാംദിവസം.
9  GEN 1:9  “ആകാശത്തിനുതാഴെയുള്ള വെള്ളം ഒരു സ്ഥലത്തു കൂടിച്ചേർന്ന് ഉണങ്ങിിലം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു.
10  GEN 1:10  ഉണങ്ങിിലത്തിനു ദൈവം “കര” എന്നും വെള്ളത്തിന്റെ ശേഖരത്തിനു “സമുദ്രം” എന്നും പേരുവിിച്ചു; നല്ലത് എന്നു ദൈവം കണ്ടു.
11  GEN 1:11  “ഭൂമിിസസ്യജാലങ്ങൾ മുളയ്ക്കട്ടെ: ഭൂമിിൽനിന്ന് ിത്തുള്ള സസ്യങ്ങളും അതതുതരംിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെ,” ദൈവം അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു.
12  GEN 1:12  ഭൂമി അതതുതരംിത്തുള്ള സസ്യജാലങ്ങളും അതതുതരംിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിച്ചു. നല്ലത് എന്നു ദൈവം കണ്ടു.
13  GEN 1:13  സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—മൂന്നാംദിവസം.
14  GEN 1:14  “പകലും രാത്രിയുംതമ്മിവേർതിിക്കാൻ ആകാശവിതാനത്തിപ്രകാശങ്ങൾ ഉണ്ടാകട്ടെ; ഋതുക്കൾ,ിവസങ്ങൾ, സംവത്സരങ്ങൾ എന്നിവയെ ിിച്ചറിയാനുള്ള ിഹ്നങ്ങളായി ആ പ്രകാശങ്ങൾ മാറട്ടെ;
15  GEN 1:15  ഭൂമിയെ പ്രകാശിപ്പിക്കാൻ ആകാശവിതാനത്തിഅവ പ്രകാശസ്രോതസ്സുകളായിിക്കട്ടെ,” ദൈവം കൽപ്പിച്ചു; അങ്ങനെ സംഭവിച്ചു.
16  GEN 1:16  പകലിന്റെ അധിപതിയായി വലുപ്പം കൂടിപ്രകാശവും രാത്രിയുടെ അധിപതിയായി വലുപ്പം കുറഞ്ഞ പ്രകാശവും—ഇങ്ങനെ രണ്ടു വലിപ്രകാശത്തെ ദൈവം ഉണ്ടാക്കി. അവിടന്നു നക്ഷത്രങ്ങളെയും സൃഷ്ടിച്ചു.
17  GEN 1:17  ദൈവം ആകാശവിതാനത്തിഈ പ്രകാശങ്ങളെ സ്ഥാപിച്ചത് ഭൂമിയെ പ്രകാശിപ്പിക്കാനും പകലിന്റെയും രാത്രിയുടെയും അധിപതികളായിിക്കാനും പ്രകാശവും ഇരുളുംതമ്മിവേർതിിക്കാനുമായിരുന്നു. നല്ലത് എന്നു ദൈവം കണ്ടു.
19  GEN 1:19  സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—നാലാംദിവസം.
20  GEN 1:20  “ജലത്തിജീവജന്തുക്കൾ പെരുകട്ടെ എന്നും ഭൂമിക്കുമീതേ ആകാശവിതാനത്തിപക്ഷികൾ പറക്കട്ടെ,” എന്നും ദൈവം അരുളിച്ചെയ്തു.