Wildebeest analysis examples for:   mal-malc   ു    February 25, 2023 at 00:39    Script wb_pprint_html.py   by Ulf Hermjakob

1  GEN 1:1  ആദിയിൽ ദൈവം ആകാശവഭൂമിയസൃഷ്ടിച്ച.
2  GEN 1:2  ഭൂമി രൂപരഹിതവശൂന്യവമായിരന്ന; വെള്ളം നിറഞ്ഞ ഭൂതലത്തിന്മേൽ അന്ധകാരം വ്യാപിച്ചിരന്ന. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിനമീതേ വ്യാപരിച്ചകൊണ്ടിരന്ന.
3  GEN 1:3  “പ്രകാശം ഉണ്ടാകട്ടെ,” ദൈവം അരളിച്ചെയ്ത; പ്രകാശം ഉണ്ടായി.
4  GEN 1:4  പ്രകാശം നല്ലത് എന്ന ദൈവം കണ്ട; അവിടന്ന പ്രകാശവഅന്ധകാരവംതമ്മിൽ വേർതിരിച്ച;
5  GEN 1:5  ദൈവം പ്രകാശത്തെ “പകൽ” എന്നഅന്ധകാരത്തെ “രാത്രി” എന്നവിളിച്ച. സന്ധ്യകഴിഞ്ഞ, ഉഷസ്സമായി—ഒന്നാംദിവസം.
6  GEN 1:6  “വെള്ളങ്ങളടെ മധ്യേ ഒര വിതാനം ഉണ്ടാകട്ടെ,” ദൈവം അരളിച്ചെയ്ത; “വെള്ളവവെള്ളവംതമ്മിൽ വേർപിരിയട്ടെ” എന്നകൽപ്പിച്ച.
7  GEN 1:7  അങ്ങനെ ദൈവം ഒര വിതാനം ഉണ്ടാക്കി, വിതാനത്തിന താഴെയള്ള വെള്ളവകളിലള്ള വെള്ളവംതമ്മിൽ വേർതിരിയട്ടെ എന്ന കൽപ്പിച്ച; അത് അങ്ങനെതന്നെ സംഭവിച്ച.
8  GEN 1:8  വിതാനത്തെ ദൈവം “ആകാശം” എന്ന വിളിച്ച. സന്ധ്യകഴിഞ്ഞ, ഉഷസ്സമായി—രണ്ടാംദിവസം.
9  GEN 1:9  “ആകാശത്തിനതാഴെയള്ള വെള്ളം ഒര സ്ഥലത്ത കൂടിച്ചേർന്ന് ഉണങ്ങിയ നിലം ഉണ്ടാകട്ടെ,” ദൈവം അരളിച്ചെയ്ത; അങ്ങനെ സംഭവിച്ച.
10  GEN 1:10  ഉണങ്ങിയ നിലത്തിന ദൈവം “കര” എന്നവെള്ളത്തിന്റെ ശേഖരത്തിന “സമദ്രം” എന്നപേരവിളിച്ച; നല്ലത് എന്ന ദൈവം കണ്ട.
11  GEN 1:11  “ഭൂമിയിൽ സസ്യജാലങ്ങൾളയ്ക്കട്ടെ: ഭൂമിയിൽനിന്ന് വിത്തള്ള സസ്യങ്ങളഅതതതരം വിത്തള്ള ഫലം കായ്ക്കന്ന വൃക്ഷങ്ങളളച്ചവരട്ടെ,” ദൈവം അരളിച്ചെയ്ത; അങ്ങനെ സംഭവിച്ച.
12  GEN 1:12  ഭൂമി അതതതരം വിത്തള്ള സസ്യജാലങ്ങളഅതതതരം വിത്തള്ള ഫലം കായ്ക്കന്ന വൃക്ഷങ്ങളളപ്പിച്ച. നല്ലത് എന്ന ദൈവം കണ്ട.
13  GEN 1:13  സന്ധ്യകഴിഞ്ഞ, ഉഷസ്സമായി—മൂന്നാംദിവസം.
14  GEN 1:14  “പകലരാത്രിയംതമ്മിൽ വേർതിരിക്കാൻ ആകാശവിതാനത്തിൽ പ്രകാശങ്ങൾ ഉണ്ടാകട്ടെ; ഋതക്കൾ, ദിവസങ്ങൾ, സംവത്സരങ്ങൾ എന്നിവയെ തിരിച്ചറിയാനള്ള ചിഹ്നങ്ങളായി ആ പ്രകാശങ്ങൾ മാറട്ടെ;
15  GEN 1:15  ഭൂമിയെ പ്രകാശിപ്പിക്കാൻ ആകാശവിതാനത്തിൽ അവ പ്രകാശസ്രോതസ്സകളായിരിക്കട്ടെ,” ദൈവം കൽപ്പിച്ച; അങ്ങനെ സംഭവിച്ച.
16  GEN 1:16  പകലിന്റെ അധിപതിയായി വലപ്പം കൂടിയ പ്രകാശവരാത്രിയടെ അധിപതിയായി വലപ്പം റഞ്ഞ പ്രകാശവം—ഇങ്ങനെ രണ്ട വലിയ പ്രകാശത്തെ ദൈവം ഉണ്ടാക്കി. അവിടന്ന നക്ഷത്രങ്ങളെയസൃഷ്ടിച്ച.
17  GEN 1:17  ദൈവം ആകാശവിതാനത്തിൽ ഈ പ്രകാശങ്ങളെ സ്ഥാപിച്ചത് ഭൂമിയെ പ്രകാശിപ്പിക്കാനപകലിന്റെയരാത്രിയടെയഅധിപതികളായിരിക്കാനപ്രകാശവഇരംതമ്മിൽ വേർതിരിക്കാനമായിരന്ന. നല്ലത് എന്ന ദൈവം കണ്ട.
19  GEN 1:19  സന്ധ്യകഴിഞ്ഞ, ഉഷസ്സമായി—നാലാംദിവസം.
20  GEN 1:20  “ജലത്തിൽ ജീവജന്തക്കൾ പെരകട്ടെ എന്നഭൂമിക്കമീതേ ആകാശവിതാനത്തിൽ പക്ഷികൾ പറക്കട്ടെ,” എന്നദൈവം അരളിച്ചെയ്ത.