Wildebeest analysis examples for:   mal-mal   ു    February 11, 2023 at 19:01    Script wb_pprint_html.py   by Ulf Hermjakob

1  GEN 1:1  ആദിയിൽ ദൈവം ആകാശവഭൂമിയസൃഷ്ടിച്ച.
2  GEN 1:2  ഭൂമി രൂപരഹിതവംശൂന്യവമായിരന്ന; ആഴത്തിന്മീതെ ഇരഉണ്ടായിരന്ന. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിൻ മീതെ പരിവർത്തിച്ചകൊണ്ടിരന്ന.
3  GEN 1:3  വെളിച്ചം ഉണ്ടാകട്ടെ എന്ന ദൈവം കല്പിച്ച; വെളിച്ചം ഉണ്ടായി.
4  GEN 1:4  വെളിച്ചം നല്ലത എന്ന ദൈവം കണ്ട; ദൈവം വെളിച്ചവഇരതമ്മിൽ വേർപിരിച്ച.
5  GEN 1:5  ദൈവം വെളിച്ചത്തിന് പകൽ എന്നഇരളിന് രാത്രി എന്നപേരിട്ട. സന്ധ്യയായി ഉഷസ്സമായി, ഒന്നാം ദിവസം. ദൈവം വെളിച്ചത്തിന “പകൽ” എന്നഇരളിന “രാത്രി” എന്നപേര വിളിച്ച. സന്ധ്യയായി ഉഷസ്സമായി, ഒന്നാം ദിവസം.
6  GEN 1:6  ദൈവം: “വെള്ളങ്ങളടെ മദ്ധ്യേ ഒര വിതാനം ഉണ്ടാകട്ടെ; അത് വെള്ളത്തിനവെള്ളത്തിനതമ്മിൽ വേർതിരിവായിരിക്കട്ടെ” എന്ന കല്പിച്ച.
7  GEN 1:7  വിതാനം ഉണ്ടാക്കിയിട്ട് ദൈവം വിതാനത്തിൻ കീഴിലള്ള വെള്ളവവിതാനത്തിൻ മീതെയള്ള വെള്ളവതമ്മിൽ വേർപിരിച്ച; അങ്ങനെ സംഭവിച്ച.
8  GEN 1:8  ദൈവം വിതാനത്തിന് “ആകാശം” എന്ന് പേർ വിളിച്ച. സന്ധ്യയായി ഉഷസ്സമായി, രണ്ടാം ദിവസം.
9  GEN 1:9  ദൈവം: “ആകാശത്തിൻ കീഴള്ള വെള്ളം ഒര സ്ഥലത്ത കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ” എന്ന് കല്പിച്ച; അങ്ങനെ സംഭവിച്ച.
10  GEN 1:10  ഉണങ്ങിയ നിലത്തിന ദൈവം ഭൂമി എന്നവെള്ളത്തിന്റെ കൂട്ടത്തിന സമദ്രം എന്നപേരിട്ട; നല്ലത് എന്ന ദൈവം കണ്ട.
11  GEN 1:11  ഭൂമിയിൽനിന്ന ല്ലവിത്തള്ള സസ്യങ്ങളഭൂമിയിൽ അതത തരം വിത്തള്ള ഫലം കായിക്കന്ന വൃക്ഷങ്ങളളച്ചവരട്ടെ എന്ന ദൈവം കല്പിച്ച; അങ്ങനെ സംഭവിച്ച.
12  GEN 1:12  ഭൂമിയിൽ നിന്ന ല്ലഅതത തരം വിത്തള്ള ഫലം കായിക്കന്ന വൃക്ഷങ്ങളളച്ചവന്ന; നല്ലത് എന്ന ദൈവം കണ്ട.
13  GEN 1:13  സന്ധ്യയായി ഉഷസ്സമായി, മൂന്നാം ദിവസം.
14  GEN 1:14  “പകലരാവതമ്മിൽ വേർതിരിക്കവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായഋതക്കളം, ദിവസവം, വർഷങ്ങളതിരിച്ചറിയവാനായഇരിക്കട്ടെ;
15  GEN 1:15  ഭൂമിയെ പ്രകാശിപ്പിക്കവാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്ന ദൈവം കല്പിച്ച; അങ്ങനെ സംഭവിച്ച.
16  GEN 1:16  പകൽ വാഴേണ്ടതിന് വലിപ്പമേറിയ വെളിച്ചവരാത്രി വാഴേണ്ടതിന് വലിപ്പംറഞ്ഞ വെളിച്ചവആയി രണ്ട വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയഉണ്ടാക്കി.
17  GEN 1:17  ഭൂമിയെ പ്രകാശിപ്പിക്കവാനപകലരാത്രിയവാഴവാനവെളിച്ചത്തെയഇരളിനെയതമ്മിൽ വേർപിരിക്കവാനമായി
18  GEN 1:18  ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലത് എന്ന ദൈവം കണ്ട.
19  GEN 1:19  സന്ധ്യയായി ഉഷസ്സമായി, നാലാം ദിവസം.
20  GEN 1:20  “വെള്ളത്തിൽ ചരിക്കന്ന ജീവികൾ ധാരാളമായി ഉണ്ടാകട്ടെ; ഭൂമിയടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ” എന്ന് ദൈവം കല്പിച്ച.
21  GEN 1:21  ദൈവം വലിയ തിമിംഗലങ്ങളെയവെള്ളത്തിൽ കൂട്ടമായി ജനിച്ച ചരിക്കന്ന അതത തരം ജീവജന്തക്കളെയഅതത തരം പറവജാതിയെയസൃഷ്ടിച്ച; അത നല്ലത് എന്ന ദൈവം കണ്ട.