Wildebeest analysis examples for:   mal-mal   Word,,    February 11, 2023 at 19:01    Script wb_pprint_html.py   by Ulf Hermjakob

7525  1SA 14:15  പാളയത്തിലും പോർക്കളത്തിലും സർവ്വജനത്തിലും നടുക്കമുണ്ടായി. പട്ടാളവും കവർച്ചക്കാരും കൂടെ വിറച്ചു,, വലിയോരു നടുക്കം ഉണ്ടാകത്തക്ക വിധത്തിൽ ഭൂമി കുലുങ്ങി.