Wildebeest analysis examples for:   mal-malc   Word,Word    February 11, 2023 at 19:02    Script wb_pprint_html.py   by Ulf Hermjakob

24244  MAT 27:46  ഏകദേശം മൂന്നുമണിക്ക് യേശു, “ഏലീ, ഏലീ,ലമ്മാ ശബക്താനി?” അതായത്, “എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടന്ന് എന്നെ കൈവിട്ടതെന്ത്?” എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു.